അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനാചരണം

  • Home
  • News and Events
  • അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനാചരണം
  • October 29, 2024

അമല ആയുർവേദാശുപത്രിയിൽ ദേശീയ ആയുർവേദ ദിനാചരണം

 വർഷത്തെ ദേശീയ ആയുർവേദ ദിനാചരണം അമല ആയുർവേദാശുപത്രിയിൽ സമുചിതമായി ആചരിച്ചുഅമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാജൂലിയസ് അറക്കൽ സി എം  അദ്ധ്യക്ഷനായ ചടങ്ങിൽചീഫ് കൺസർവേറ്റർ ഓഫ് ഫോറെസ്റ്റുംകേരള ഫോറെസ്റ് ഡെവലെപ്മെന്റ്  കോർപറേഷൻ മാനേജിങ് ഡിറക്ടറുമായ ശ്രീജോർജി പി. മാത്തച്ചൻ  എഫ് എസ്‌ മുഖ്യാതിഥിയായിആയുർവേദ വൈദ്യശാഖയുടെ ഗുണഫലങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ വിവിധ സംഭാവനകൾ നൽകിയ അമല ആയുർവേദാശുപത്രി കൺസൾറ്റൻറ് ഫിസിഷ്യൻ സിഡോഓസ്റ്റിനെ "ആയുർവേദ വൈദ്യ പ്രചാരകഎന്ന അവാർഡ് നൽകി   ആദരിച്ചു."ആയുർ സ്പർശംഎന്ന വിവിധ സൗന്ദര്യചികിത്സാവിധികളുടെ  അവതരണവും നടന്നുചടങ്ങിൽ ഫാഷിബു പുത്തൻപുരക്കൽ സി എം സിഡോഓസ്റ്റിൻ,  ഡോമനു എംഡേവിഡ്സിലുസിന സി എസ്‌ സി   , ഡോരോഹിത് കെഎന്നിവർ പ്രസംഗിച്ചു.