ക്ഷയരോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി.

  • Home
  • News and Events
  • ക്ഷയരോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി.
  • March 18, 2026

ക്ഷയരോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി.

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിലെ വാർഡ് നാല് No 7 കുട്ടഞ്ചേരി അംഗൻവാടിയിൽ വെച്ച് 18/3/2026 ബുധൻ രാവിലെ 10: 30 ക്ക് ക്ഷയരോഗത്തെ പറ്റിയുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. ആമിനു ക്ലാസ്സ് എടുത്തു.