- March 17, 2026
" സ്ട്രെസ്സ് മാനേജ്‌മന്റ് " ബോധവത്കരണo നടത്തി
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത് വാർഡ് 10 അംഗൻവാടി നമ്പർ 07 വിലങ്ങൻ വെച്ച് 17-03-26 ഉച്ചക്ക് 2:00 മണിക്ക് " സ്ട്രെസ്സ് മാനേജ്‌മന്റ് " ബോധവത്കരണo നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് Gastro വിഭാഗം സൈക്കോളജിസ്റ്റ് ഡോ സ്റ്റാലിൻ ക്ലാസ്സ് എടുത്തു.