- May 30, 2026
അമലയിൽ പുകയില വിരുദ്ധ ദിനാചരണം
അമലയിൽ നടത്തിയ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെയും ലോക ആസ്ത്മ ഡേയുടെയും ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ്, സെന്റ്. തോമസ് കോളേജ് ക്രിമിനോളജി & സോഷ്യൽ സയൻസസ് വിഭാഗം മേധാവി ഡോ. ഫെബിൻ ബേബി, അമല പൾമനോളജി മേധാവി ഡോ. റെന്നിസ് ഡേവിസ്, റെസ്പിറേറ്ററി മേധാവി ഡോ. ഡേവിസ് പോൾ, അനാട്ടമി മേധാവി ഡോ. ലോലാദാസ്, പുൽമാനോളജിസ്റ്റുമാരായ ഡോ.തോമസ് വടക്കൻ, ഡോ.കൃഷ്ണകുമാർ , എമർജൻസി വിഭാഗം ഡോ.ആന്റണി കള്ളിയത്ത് മുതലായവർ പങ്കെടുത്തു.