Amala COM Quiz

  • November 12, 2022

Amala COM Quiz

അമല കമ്മ്യൂണിറ്റി മെഡിസിന്‍റെ ആഭിമുഖ്യത്തില്‍ സൗത്ത് ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്
നടത്തിയ ക്വിസ് മത്സരത്തില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന് ഒന്നാം സ്ഥാനം ലഭിച്ചു. യൂറോളജി വിഭാഗം മേധാവിയും എഴുത്തുകാരനുമായ ഡോ.ഹരികൃഷ്ണനായിരുന്നു ക്വിസ് മാസ്റ്റ്ര്‍. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.സി.ആര്‍.സാജു, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.സാന്ദ്ര പോള്‍സണ്‍, ഡോ.സച്ചിന്‍ ചന്ദ്രമോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.