- October 16, 2025
അമലയില്‍ അനസ്തേഷ്യ ദിനാചരണം
അമല മെഡിക്കല്‍ കോളേജില്‍ ലോക അനസ്തേഷ്യ ദിനാചരണത്തിന്‍റെ ഭാഗമായി പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സി.പി.ആര്‍ ട്രെയിനിങ് പ്രോഗ്രാം നടത്തി. ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സി.എം.ഐ, ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ. ആന്‍റണി പെരിഞ്ചേരി സി.എം.ഐ , ഫാ. ഡെല്‍ജോ പുത്തൂര്‍ സി.എം.ഐ, പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. സതി ദേവി, പി.ജി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.