- August 25, 2023
അമലയില്‍ ഒരുമയുടെ "ഓണക്കൂട്ട്"
അമല മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ഓണാഘോഷം "ഓണക്കൂട്ടി" ന്‍റെ ഉദ്ഘാടനം പുറനാട്ടുകര രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭാവാനന്ദ നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസ്സര്‍ സൈജു എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പായസപാചകമത്സരം, തിരുവാതിരക്കളി, മലയാളി മങ്ക, വടംവലി മുതലായവയും നടത്തി.