അമലയിലെ ഗവേഷണ വിദ്യാര്‍ത്ഥി നീതുവിന് അവാര്‍ഡ്

  • Home
  • News and Events
  • അമലയിലെ ഗവേഷണ വിദ്യാര്‍ത്ഥി നീതുവിന് അവാര്‍ഡ്
  • February 12, 2025

അമലയിലെ ഗവേഷണ വിദ്യാര്‍ത്ഥി നീതുവിന് അവാര്‍ഡ്

മണ്ണുത്തിയില്‍ നടന്ന 37ാമത് കേരള ശാസ്ത്രകോണ്‍ഗ്രസ്സില്‍ അമല കാന്‍സര്‍ റിസേര്‍ച്ച് സെന്‍ററിലെ ഗവേഷണവിദ്യാര്‍ത്ഥി ഇ.നീതുവിന് ബെസ്റ്റ് പോസ്റ്റ്ര്‍ പ്രസന്‍റേഷന്‍ അവാര്‍ഡ്. കാന്‍സര്‍ വ്യാപനം തടയുന്നതിന് ഉപകാരപ്രദമായ പരീക്ഷണമോഡല്‍ തയ്യാറാക്കിയതായിട്ടുള്ള പ്രബന്ധത്തിനാണ് അവാര്‍ഡ്.