അമല നേഴ്സിംഗ് കോളേജിന് NAAC"A" ഗ്രേഡ് എന്ന അപൂര്‍വ്വനേട്ടം

  • Home
  • News and Events
  • അമല നേഴ്സിംഗ് കോളേജിന് NAAC"A" ഗ്രേഡ് എന്ന അപൂര്‍വ്വനേട്ടം
  • January 24, 2023

അമല നേഴ്സിംഗ് കോളേജിന് NAAC"A" ഗ്രേഡ് എന്ന അപൂര്‍വ്വനേട്ടം

അമല നേഴ്സിംഗ് കോളേജ് ആന്‍റ് റിസേര്‍ച്ച് CENTER നാഷണല്‍ അസസ്സ്മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (NAAC)" എ" ഗ്രേഡ് എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ചു. ഇന്ത്യയില്‍ ആദ്യമായി ഫസ്റ്റ് സൈക്കിളില നാക് 'എ' ഗ്രേഡ് എന്ന ബഹുമതി ലഭിച്ച സ്ഥാപനമായി അമല നേഴ്സിംഗ് കോളേജ് മാറി. കേരളത്തില്‍ ഒരു നേഴ്സിംഗ് കോളേജും ഇത് വരെ നാക് എ ഗ്രേഡ് നേടിയിട്ടില്ല.