അമലയിൽ മെറിറ്റ് ഡേ

  • June 14, 2025

അമലയിൽ മെറിറ്റ് ഡേ

അമല മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. എം. ജെ. സിറിയക്കിന്റെ സ്മരണാർത്ഥം നടത്തിയ മെറിറ്റ് ഡേയിൽ തൃശൂർ സബ്കളക്ടർ അഖിൽ മേനോൻ ഐ.എ.സ്. മുഖ്യാതിഥിയായി പങ്കെടുത്തു. അമല ജോയിന്റ് ഡയറക്ടർമാരായ ഫാ.ആന്റണി പെരിഞ്ചേരി, ഫാ. ഡെൽജോ പുത്തൂർ, ഫാ. ഷിബു പുത്തൻപുരക്കൽ അസ്സോസിയേറ്റ് ഡയറക്ടർ ഫാ.ആന്റണി മണ്ണുമെൽ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, എച് .ആർ.മാനേജർ അഡ്വ.ഫിൽജോ വര്ഗീസ്എന്നിവർ പ്രസംഗിച്ചു. വിവിധ മേഘലകളിൽ മികവുതെളിയിച്ച നൂറോളം വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും സ്റ്റാഫ് അംഗങ്ങളെയും ആദരിച്ചു