- December 20, 2023
Menstrual Issues Awareness Class
അമല ഗ്രാമ കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കായി 20-12-23 ഉച്ചക്ക് 2.00 മണിക്ക് പഞ്ചായത്ത് ഹാൾ മുണ്ടൂരിൽ വെച്ച് " menstrual issues " നെ കുറിച്ച് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോമിയോപ്പതി വിഭാഗം DR. നിർമല ക്ലാസ്സ് എടുത്തു.