- October 29, 2024
"Infection Prevention and Control Week Awareness"-@ St.George H S, Kaiparamb
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HOSPITAL INFECTION CONTROL ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ 29/10/2024 ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 ക്ക് കൈപ്പറമ്പ് പഞ്ചായത്തിലെ സെന്റ് . ജോർജ്ജ് ഹൈസ്കൂളിലെ SPC, JRC കുട്ടികൾക്ക് "Infection Prevention and Control Week Awareness" നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് HOSPITAL INFECTION CONTROL മേധാവിയും, അസിസ്റ്റൻ്റ് പ്രൊഫസറും കോർഡിനേറ്ററുമായ ഡോ . ഡിനു, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മൈക്രോബിയളോജിസ്റ് ഡോ മരിയ എന്നിവർ വിഷയാവതരണം നടത്തി. അമല കോളേജ് ഓഫ് നഴ്‌സിംഗിലേ കുട്ടികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു.