- June 30, 2025
" HEALTHY DIET " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് പഞ്ചായത്തിൽ വാർഡ് പതിനഞ്ചിലെ തൊഴിലുറപ്പുകാർക്ക് വേണ്ടി 30/6/2025 തിങ്കൾ രാവിലെ 11:30 ക്ക് " HEALTHY DIET " എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇഫക്ഷൻ കൺട്രോൾ കോർഡിനേറ്റർ ഡോ . ടിനു ക്ലാസ്സ് എടുത്തു