സൗജന്യ തൈറോയ്ഡ് ടെസ്റ്റിംഗ് ക്യാമ്പും, തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി

  • Home
  • News and Events
  • സൗജന്യ തൈറോയ്ഡ് ടെസ്റ്റിംഗ് ക്യാമ്പും, തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി
  • August 30, 2025

സൗജന്യ തൈറോയ്ഡ് ടെസ്റ്റിംഗ് ക്യാമ്പും, തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിൽ 30/8/2025 രാവിലെ 10 മണിക്ക് വാർഡ് 2 ഉമിക്കുന്ന് പരിസരത്ത് കുന്നത്തേരി മുരളീധരൻ്റെ വസതിയിൽ വച്ച് സൗജന്യ തൈറോയ്ഡ് ടെസ്റ്റിംഗ് ക്യാമ്പും, തൈറോയ്ഡ് ബോധവൽക്കരണ ക്ലാസ്സും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ നിവ്യ ക്ലാസ്സ് എടുത്തു.