- July 31, 2025
ഈച്ചയിലൂടെ പകരുന്ന രോഗങ്ങളും നിവാരണമാർങ്ങളും " വിഷയത്തെ കുറിച് ബോധവത്കരണ ക്ലാസ്സും ഫ്രീ തൈറോയ്ഡ് ടെസ്റ്റും നടത്തി.
അമലഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത് ഹരിതകർമ സേന അംഗങ്ങൾക്കും പഞ്ചായത്ത് അംഗങ്ങൾക്കും ആയി " ഈച്ചയിലൂടെ പകരുന്ന രോഗങ്ങളും നിവാരണമാർങ്ങളും " വിഷയത്തെ കുറിച് ബോധവത്കരണ ക്ലാസ്സും ഫ്രീ തൈറോയ്ഡ് ടെസ്റ്റും 31/07/25 രാവിലെ 10:00 മണിക്ക് അടാട്ട് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി. അമലഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്റമോളജിസ്റ്റ് ശ്രീ മുഹമ്മദ് റാഫി ക്ലാസ്സ് എടുത്തു