- June 11, 2025
അമല ഫെല്ലോഷിപ്പ് ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ കാൻസർ വാർഡിലെ പേഷ്യൻസിനുള്ള ഡ്രൈ നട്ട്സ് വിതരണം
അമല ഫെല്ലോഷിപ്പ് ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ കാൻസർ വാർഡിലെ പേഷ്യൻസിനുള്ള ഡ്രൈ നട്ട്സ് വിതരണം , അമല മെഡിക്കൽ കോളജ് ജോ.ഡയറക്ടർ ഷിബു പുത്തൻപുരക്കൽ, പ്രസിഡൻ്റ് ആനി,സെക്രട്ടറി പ്രസന്ന, ട്രഷറർ നിർമല എന്നിവർ നേതൃത്വം നൽകി.