Celebrated World Breastfeeding Week At vellatanjoor Anganawadi

  • August 08, 2023

Celebrated World Breastfeeding Week At vellatanjoor Anganawadi

അമല ഗ്രാമ പ്രോജക്ടിന്റെ ഭാഗമായി വേലൂർ പഞ്ചായത്തിൽ ലോക മുലയൂട്ടൽ വാരം ആചരിച്ചു. പരിപാടിയിൽ അംഗണവാടി ടീച്ചർ സ്വാഗതം പറഞ്ഞു. തുടർന്ന് Dr.രേഷ്മ വിഷയാവതരണം നടത്തി. വാർഡ് 2 മെമ്പർ അനിൽ മാഷ് ആശംസകൾ അറിയിച്ചു. ആശാ വർക്കർ  ശ്രീമതി. ഷെൻസി നന്ദി അറിയിച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത അമ്മമാർക്ക് ഉപഹാരം നൽകി പരുപാടി അവസാനിച്ചു.