- March 27, 2023
അമലയില്‍ സൗജന്യ സംഭാരവിതരണ കൗണ്ടര്‍ ആരംഭിച്ചു
അമലയിലെ സൗജന്യ ഭക്ഷണവിതരണപരിപാടിയായ 'അഗാപ്പെ' യുടെ നേതൃത്വത്തില്‍ സൗജന്യ സംഭാരവിതരണം ആരംഭിച്ചു. ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.