ബേസിക് ലൈഫ് സപ്പോർട്ടിനെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

  • Home
  • News and Events
  • ബേസിക് ലൈഫ് സപ്പോർട്ടിനെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി
  • July 30, 2025

ബേസിക് ലൈഫ് സപ്പോർട്ടിനെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

റൊട്ടറി ക്ലബ്‌ ഓഫ് തൃശ്ശൂരും  അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുമ  സംയുക്തമായി ഹോളി ഫാമിലി സ്കൂൾ , തൃശൂരിലെ  വിദ്യാർത്ഥികൾക്കായി ബേസിക് ലൈഫ് സപ്പോർട്ടിനെ   കുറിച്ച് 30/07/25 ഉച്ചക്ക് 3:00 മണിക്ക് ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിസ്  എമർജൻസി വിഭാഗം മേധാവി ,ഡോ ജോബിൻ ജോസ് എം  ക്ലാസ്സ്‌ എടുത്തു.