അമലയില്‍ ബൈപോളാര്‍ ദിനാചരണം

  • March 25, 2024

അമലയില്‍ ബൈപോളാര്‍ ദിനാചരണം

അമല മെഡിക്കല്‍ കോളേജ് മനോരോഗചികിത്സാവിഭാഗം ബൈപോളാര്‍ രോഗദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ സെമിനാറിന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, അസിസ്റ്റന്‍റ് പ്രൊഫ. ഡോ.വിനീത് ചന്ദ്രന്‍, ഡോ.ആന്‍ലി, ഡോ.ആരിഫ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. മലയാളസിനിമയിലെ ബൈപോളാര്‍ വ്യക്തിത്വപ്രദിപാതനത്തെക്കുറി ച്ച്  ചര്‍ച്ച നടത്തി.