- December 05, 2023
Antimicrobial Resistance awareness
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വേലൂർ പഞ്ചായത്തിൽ വാർഡ് 8 കുട്ടംകുളം ചിന്താവേദി വായനശാലയിൽ വച്ച് 5/12/2023 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2: 30ന് Antimicrobial Resistance awareness ക്ലാസ്സ് നടന്നു.
ക്ലാസ്സിൽ Dr. Aleena, Dr. മരിയ, Dr. തോമസ് എന്നിവർ സംസാരിച്ചു. ക്ലാസ്സിൽ വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ ഷോബി പങ്കെടുത്തു. JHI മാരായ ദീപു, വിനീത് എന്നിവർ പങ്കെടുത്തു