അമലയിൽ വനിതാദിനാചരണം

  • March 08, 2023

അമലയിൽ വനിതാദിനാചരണം

അമല മെഡിക്കൽ കോളേജിൽ നടത്തിയ വനിതാദിനാചരണത്തിൻറെയും സൗജന്യ സ്ത്രീ രോഗ നിർണയ ക്യാമ്പിന്റെയും ഉദ്ഘാടനം  തൃശൂർ അഡിഷണൽ ജില്ലാ ജഡ്ജ് ടി  .കെ മിനിമോൾ നിർവഹിച്ചു. അമല ഡയറക്ടർ ഫാ .ജൂലിയസ് അറക്കൽ , അസ്സോസിയേറ്റ് ഡയറക്ടർ മാരായ ഫാ .ഡെൽജോ പുത്തൂർ ,ഫാ ഷിബു പുത്തെൻപുരക്കൽ ,പ്രിൻസിപ്പൽ ഡോ ബെറ്റ്സി  തോമസ് ,ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. അനോജ് കാട്ടൂക്കാരൻ ,അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജിത എസ്  ,ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത എന്നിവർ പ്രസംഗിച്ചു .