മെഡിസെപ്പ് :അമല സംസ്ഥാനത്ത് ഒന്നാമത്

  • Home
  • News and Events
  • മെഡിസെപ്പ് :അമല സംസ്ഥാനത്ത് ഒന്നാമത്
  • December 20, 2022

മെഡിസെപ്പ് :അമല സംസ്ഥാനത്ത് ഒന്നാമത്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ്പ് വഴി 3757 പേര്‍ക്ക് ചികിത്സ ലഭ്യമാക്കി തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജ് സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.