- March 22, 2023
FIRE AND SAFETY CONFERENCE AND WORKSHOP AT AMALA
അമല മെഡിക്കല്‍ കോളേജില്‍ ഫയര്‍ & റെസ്ക്യു
ഓഫീസ്സേര്‍സിന് വേണ്ടി നടത്തിയ ദ്വിദിന ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ സമാപന സമ്മേളനം കേരള ഫയര്‍ & റെസ്ക്യു ഡയറക്ടര്‍ ജനറല്‍ ബി.സന്ധ്യ ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ.ജയകൃഷ്ണന്‍ കോലാടി, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജോബിന്‍ ജോസ്, ഫയര്‍ & റെസ്ക്യു സര്‍വ്വീസ് അക്കാദമി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, പാലക്കാട് റീജിയണല്‍ ഫയര്‍ ഓഫീസ്സര്‍ ഷിജു കെ.കെ എന്നിവര്‍ പ്രസംഗിച്ചു. 100ഓളം ഓഫീസ്സര്‍മാര്‍ പങ്കെടുത്തു.