കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍: ചര്‍ച്ച ക്ലാസ്സ്

  • Home
  • News and Events
  • കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍: ചര്‍ച്ച ക്ലാസ്സ്
  • January 20, 2023

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍: ചര്‍ച്ച ക്ലാസ്സ്

തൃശ്ശൂര്‍ വൈ.ഡബ്ലിയു.സി.എ.യുടെ ആഭിമുഖ്യത്തില്‍  അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ച് കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ചര്‍ച്ച ക്ലാസ്സിന്  അമല ജെറിയാട്രി വിഭാഗം മേധാവി ഡോ.എസ്.അനീഷ് നേതൃത്വം നല്‍കി. അമല ഹോസ്പിറ്റല്‍ പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ്, വൈ.ഡബ്ലിയു.സി.എ. പ്രസിഡന്‍റ് ആനി ജയ ജോജി, പ്രോഗ്രാം കമ്മറ്റി മെമ്പര്‍മാരായ ലില്ലി ഡേവിസ്, മോനി അല്‍ഫോന്‍സ എന്നിവര്‍ സംബന്ധിച്ചു.