AIDS Day 2022

  • December 01, 2022

AIDS Day 2022

ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി അമല മെഡിക്കല്‍ കോളേജില്‍ ബോധവല്‍ക്കരണ റാലി നടത്തി. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍  എയ്ഡ്സ് ദിന സന്ദേശം നല്‍കി.