5th edition NABH accreditation certificate handing over ceremony

  • October 12, 2022

5th edition NABH accreditation certificate handing over ceremony

അമല മെഡിക്കല്‍ കോളേജിന് എന്‍.എ.ബി.എച്ച്. 5ാം എഡിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ലഭിച്ച തുടര്‍ അംഗീകാര സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്സര്‍ ഡോ.ശ്രീദേവി ടി.പി. നിര്‍വ്വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ.ഡോ.ഡേവിസ് പനയ്ക്കല്‍ ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, വികാര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ഫ്രാന്‍സിസ് കുരിശ്ശേരി, ഫാ.ഡെല്‍ജോ പുത്തൂര്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ,
ഡോ.ഡിജോയ് ഡേവിസ്, സിസ്റ്റ്ര്‍ ലഖിത, സൈജു സി. എടക്കളത്തൂര്‍, സുസ്മി അല്‍ഫോന്‍സ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ബെസ്റ്റ് പെര്‍ഫോര്‍മര്‍ നേഴ്സ് അവാര്‍ഡ് സിസ്റ്റ്ര്‍ റെജി സി.ആര്‍ ന് ലഭിച്ചു