Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 04-08-25 11:00:00
  • To : 04-08-25 11:30:00
  • August 04, 2025

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ബോധവത്കരണ ക്ലാസ് നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങന്നൂർ വാർഡ് 14 കമ്മ്യൂണിറ്റി ഹാളിൽ വെച്ച്  അമ്മമാർക്കായി ലോക മുലയൂട്ടൽ വാരാചരണത്തിന്റെ  ബോധവത്കരണ ക്ലാസ്  04/08/25 രാവിലെ 11:00 മണിക്ക് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ശിശുരോഗ വിഭാഗം ഡോ  ലക്ഷ്മി ക്ലാസ്സ്‌ എടുത്തു