Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 10-10-24 02:00:00
  • To : 10-10-24 03:30:00
  • October 10, 2024

വയോജനദിനാചരണം@ അടാട്ട് ഗ്രാമ പഞ്ചായത്ത്‌

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത്‌ 10/10/24 ഉച്ചക്ക് 2:00 മണിക്ക് പകൽവീട്ടിൽ വെച്ച് വയോജനദിനാചരണം നടത്തി. യോഗത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗ്യാസ്ട്രോ വിഭാഗം സൈക്കോളജിസ്റ്റ് ഡോ . സ്റ്റാലിൻ കുരിയൻ  വയോജന ആരോഗ്യത്തെ  കുറിച്ച് വിഷയ അവതരണം നടത്തി.