അമല ഗ്രാമ അടാട്ട് ഗ്രാമ പഞ്ചായത്ത് "ആർത്തവ ശുചിത്വത്തെ കുറിച്ച് ശ്രീ ശാരദ സ്കൂളിലെ ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി ബോധവത്കരണ ക്ലാസ്സ് 28/06/24 ഉച്ചക്ക് 2:30 ന് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഗൈനകോളജി വിഭാഗം ഡോ.വിപിൻ വിഷയവതരണം നടത്തി.