അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ,ഓർത്തോ &സ്പൈൻ റോബോട്ടിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ റോബോട്ടിക് സർജറി ശില്പശാല 2024 ജൂൺ 28 ,വ്യാഴാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു . മാക്കോ സ്ട്രൈക്കറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ശില്പശാലക്ക് ശ്രീ .സൈജു സി എടക്കളത്തൂർ ,സി .ഒ .ഒ ആശംസകൾ അറിയിച്ചു . റോബോട്ടിക് സർജറിയുടെ നൂതന സാങ്കേതിക സാധ്യതകളെ കുറിച്ച് പഠിപ്പിച്ച ശില്പശാലയിൽ ഡോക്ടർമാർ പങ്കെടുത്തു .ഓർത്തോ &സ്പൈൻ റോബോട്ടിക് സർജറി വിഭാഗം പ്രോഗ്രാം ചീഫ് ഡോ. സ്കോട്ട് ജോൺ ചാക്കോ നേതൃത്വം വഹിച്ചു.