Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 07-10-24 10:00:00
  • To : 07-10-24 12:00:00
  • October 07, 2024

അമേരിക്കയിൽ നിന്നുള്ള വിദഗ്ധ സംഘം അമല ആയുർവേദാശുപത്രി സന്ദർശിച്ചു

അമേരിക്കയിലെ നിന്നും ഫാജോസ് പരത്തനാളിന്റെ നേതൃത്വത്തിൽ  കാലിഫോർണിയറോഡ് ഐലൻഡ്ലാസ് വെഗാസ് എന്നീ സ്റ്റേറ്റുകളിൽ നിന്നുള്ള  വിദഗ്ധ സംഘം അമല ആയുർവേദാശുപത്രി സന്ദർശിച്ചുഅമല ജോയിന്റ് ഡയറക്ടർ ഫാഷിബു പുത്തൻപുരക്കൽ സി എം  യും ആശുപത്രി അധികൃതരും ചേർന്ന് സംഘത്തെ സ്വീകരിച്ചു.  ആയുർവേദത്തെ കുറിച്ചു വിശദവിവരങ്ങൾ ശേഖരിക്കലുംആയുർവേദത്തിന്റെ  പ്രായോഗിക  രീതികൾ മനസ്സിലാക്കലുമായിരുന്നു സന്ദർശനോദ്ദേശംവിവരശേഖരണത്തിന്റെ ഭാഗമായി ജി എം പി അംഗീകൃത മരുന്ന് നിർമാണശാലയിലും  ഔഷധസസ്യ തോട്ടത്തിലും,പഞ്ചകർമ ചികിത്സ വിഭാഗത്തിലും സന്ദർശനം നടത്തി