അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അമല ഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രതിരോദ ദിനാചാരണത്തിന്റെ ഭാഗമായി വേലൂർ ആർഎസ്ആർവിഎച്എസ് സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സ് 11/09/23 ഉച്ചക്ക് 2 മണിക്ക് സൈക്കാട്രിക് ഡിപ്പാർട്മെന്റ് സംഘടിപ്പിക്കുകയുണ്ടായി. ക്ലിനിക്കൽ സൈക്കോളജിസ്റ് ശ്രീമതി അയോണ ലീസ് വിഷയ അവതരണം നടത്തുകയും ചെയ്തു.