അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല മെഡിക്കൽ കോളേജിലെ ന്യൂട്രിഷൻ ഡിപ്പാർട്മെന്റ് ദേശീയ പോഷകാഹാര മാസവുമായി ബദ്ധപ്പെട്ട് കൈപറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്കായി 23/09/23, 11 മണിക്ക്, കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പോഷകാഹാരത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡെയ്റ്റിട്ടഷൻ ശ്രീമതി മെറിൻ ക്ലാസ്സ് എടുകുകയും, സിഡിഎസ് മെമ്പർ ശ്രീമതി സിന്ധു നന്ദി അറിയിക്കുകയും ചെയ്തു.