അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ കണ്ണ് പരിശോധന നൽകുന്ന അമല നയന ഉദ്ഘടനവും ബോധവത്കരണ ക്ലാസും കൈപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ ഡി എസ് ജിഎൽ പി സ്കൂൾ പുത്തൂർ വെച്ച് 13/09/23 ഉച്ചക്ക് 2 മണിക്ക് മാതാപികൾക്കായി സംഘടിപ്പിച്ചു യോഗത്തിൽ അമല ഹോസ്പിറ്റൽ അസസോസിയേറ്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരക്കൽ അധ്യക്ഷൻ ആയി സംസാരിക്കുകയും കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷ ടീച്ചർ അമല നയന ഉദ്ഘാടനം നടത്തുകയും ശേഷം കണ്ണിന്റെ പ്രശ്നങ്ങളെ പറ്റിയും ചികിത്സകളെ പറ്റിയും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ്ത്താൽമോളജി ഡിപ്പാർട്മെന്റ് dr ജിജി അഗസ്റ്റിൻ സംസാരിക്കുകയും. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി ഹിനി ടീച്ചർ നന്ദി അറിയിക്കുകയും ചെയ്തു .