Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 11-04-24 02:51:39
  • To : 11-04-24 02:51:41
  • April 11, 2024

അമലയില്‍ മൊസ്ക്വിറ്റോ റിപ്പലന്‍റ് ഗാര്‍ഡന്‍

അമല മെഡിക്കല്‍ കോളേജിന്‍റെ മുന്‍വശത്ത് തയ്യാറാക്കിയ മൊസ്കിറ്റോ റിപ്പലന്‍റ് ഗാര്‍ഡന്‍റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. അമല കൊതുക് രഹിത കാമ്പസ്സായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെയ്സ്റ്റ് വാട്ടര്‍ ടാങ്കിന്‍റെ മുകളിലാണ് ഗാര്‍ഡന്‍ സെറ്റ് ചെയ്തിരിക്കുന്നത്. കൊതുകിനെ ചെറുക്കുന്ന സസ്യങ്ങളാണ് പ്രധാനമായും ഗാര്‍ഡനിലുള്ളത്. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, എന്‍റമോളജിസ്റ്റ് മുഹമ്മദ് റാഫി,പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.