Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ 100 പേര്‍ അടങ്ങിയ പുതിയ ബാച്ച് എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ വിദ്യാരംഭചടങ്ങ് ജോയിന്‍റ് ഡയറക്ടര്‍ ഫാ.ആന്‍റണി പെരിഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്‍റോ, പി.ടി.എ. പ്രസിഡന്‍റ് ഡോ.തോമസ് വടക്കന്‍, സ്റ്റാഫ് അഡ്വൈസര്‍ ഡോ.സോജന്‍ ജോര്‍ജ്ജ്, വൈസ് പ്രിന്‍സിപ്പള്‍ ഡോ.ദീപ്തി രാമകൃഷ്ണന്‍, നോഡല്‍ ഓഫീസ്സര്‍ ഡോ.ടിഞ്ചു ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.