Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 22-03-26 02:30:00
  • To : 22-03-26 04:00:00
  • March 22, 2026

കിഡ്നി സ്ക്രീനിംഗ് ആൻഡ് മെന്റൽ ഹെൽത്ത് സെമിനാർ സംഘടിപ്പിച്ചു.

അമലഷിപ്പ് മഞ്ഞപ്ര യൂണിറ്റ്, ടാസ്ക് തവളപ്പാറ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിൽ അമല മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ കിഡ്നി സ്ക്രീനിംഗ് ആൻഡ് മെന്റൽ ഹെൽത്ത് സെമിനാർ സംഘടിപ്പിച്ചു. തവളപ്പാറ പള്ളി വികാരി ഫാദർ പോൾ അമ്പൂക്കൻ ഉദ്ഘാടനം ചെയ്തു. അമല മെഡിക്കൽ കോളേജ് ജോയിൻ ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ മുഖ്യാതിഥിയായിരുന്നു. ഡോ. സ്റ്റാലിൻ കുര്യൻ സെമിനാർ നയിച്ചു.സിജു ഈരാളി, ലീമോൻ ചിറമ്മൽ, ജോമോൻ വി. വർക്കി, ജോസഫ് വർഗീസ്, ജിജോ ജോസ്, സോണി സി പുലിക്കോട്ടിൽ, വർഗീസ് തോമസ് എന്നിവർ പങ്കെടുത്തു.