Please select from the following:
അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമപഞ്ചായത്ത് 3)0 വാർഡിലെ നട്ടകം യുവസമിതിയുടെ ആഭിമുഖ്യത്തിൽ ലോക മലേറിയ മാസവുമായി ആയി ബന്ധപ്പെട്ട് മലേറിയ ബോധവത്കരണ ക്ലാസ്സും, ഫ്രീ തൈറോയ്ഡ് ടെസ്റ്റും 29/06/25 ഞായറാഴ്ച രാവിലെ 10:30 മുതൽ വാർഡ് 3 കൊള്ളന്നൂർ പകൽവീട്ടിൽ വെച്ച് നടത്തി.അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എന്റമോളജിസ്റ്റ് ശ്രീ .മുഹമ്മദ് റാഫി ക്ലാസ്സ് എടുത്തു.