Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 21-04-25 11:00:00
  • To : 21-04-25 01:30:00
  • April 21, 2025

അമലയില്‍ ലോക കരള്‍ ദിനാചരണം

അമല മെഡിക്കല്‍ കോളേജ് ഗ്യാസ്ട്രോ വിഭാഗം നടത്തിയ ലോക കരള്‍ ദിനാചരണത്തിന്‍റെയും സൗജന്യ മെഡിക്കല്‍ ക്യാമ്പിന്‍റെയും ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍മാരായ ഫാ.ഡെല്‍ജോ പുത്തൂര്‍, ഫാ.ആന്‍റണി പെരിഞ്ചേരി, ഗ്യാസ്ട്രോ മേധാവി ഡോ.സോജന്‍ ജോര്‍ജ്ജ്, പ്രൊഫസ്സര്‍ ഡോ.റോബര്‍ട്ട് പനയ്ക്കല്‍, ഡോ.രജനി ആന്‍റണി, ഡോ.ജോമോന്‍, ഡോ.വിനീഷ് എന്നിവര്‍ പങ്കെടുത്തു. ദിനാചരണത്തിന്‍റെ ഭാഗമായി ബോനവല്‍ക്കരണക്ലാസ്സ്, ഫ്ളാഷ് മോബ് എന്നിവയും നടത്തി.