അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അമല ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 2024 ജൂൺ 26 രാവിലെ 10:30 യ്‌ക്ക് വേലൂർ പഞ്ചായത്തിലെ തയ്യൂർ ഹൈസ്കൂളിൽ വച്ച് "Food Safety and Anti Drug Day" എന്ന വിഷയങ്ങളെപറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ പാർവ്വതി ക്ലാസ്സ് എടുത്തു. ജൂൺ 26 ആന്റി ഡ്രഗ് ഡേ യുടെ ഭാഗമായുള്ള പ്രതിജ്ഞയും ചൊല്ലി കൊടുത്തു.