അമല ഫെല്ലോഷിപ്പ് കൊരട്ടി യൂണിറ്റ് നടത്തിയ കാന്‍സര്‍ രോഗികള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ അടങ്ങിയ കിറ്റുകളുടെ വിതരണം പ്രസിഡന്‍റ് വി.ജെ.തോമസ് നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, കെസ്സ് ഡയറക്ടര്‍ ഫാ.തോമസ് വാഴക്കാല, പി.ആര്‍.ഒ. ജോസഫ് വര്‍ഗ്ഗീസ്, ഫെല്ലോഷിപ്പ് ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു.