Please select from the following:
അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ നേത്രദാനപക്ഷാചരണത്തിന്‍റെ ഉദ്ഘാടനം ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍ ഫാ.ജെയ്സണ്‍ മുണ്ടന്‍മാണി, നേത്രരോഗവിഭാഗം മേധാവി ഡോ.വി.കെ.ലതിക, ഡോ.ചാള്‍സ് കെ.സ്കറിയ, ഡോ.ത്രേസിക യുവരാജ്, ഡോ.പി.തനുശ്രി എന്നിവര്‍ പ്രസംഗിച്ചു. തെരുവു നാടകം, വീഡിയോ പ്രസന്‍റേഷന്‍ എന്നിവ നടത്തി.