Please select from the following:
അമല മെഡിക്കൽ കോളേജിൽ നടത്തിയ ദേശീയ ഡെങ്കു ദിനാചരണത്തിന്റെയും ബോധവത്ക്കരണ റാലിയുടെയും ഉത്ഘാടനം ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി പെരിഞ്ചേരി നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരക്കൽ, എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.