Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 29-08-25 10:30:00
  • To : 29-08-25 11:00:00
  • August 29, 2025

" Coping with stress " നെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമ പഞ്ചായത്ത് 16-)0  വാർഡിലെ  അംഗങ്ങൾക്കായി ഉടലകാവ് പകൽവീട്ടിൽ വെച്ച് " Coping with stress " നെ കുറിച്ച് 29/08/24 രാവിലെ 10:30 മുതൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിസ്‌ ഗ്യാസ്ട്രോ വിഭാഗം psychologist mr. സ്റ്റാലിൻ കുര്യൻ വിഷയഅവതരണം നടത്തി.