അമല മെഡിക്കല്‍ കോളേജില്‍ നടത്തിയ ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.ടി.കെ. ജയന്തി നിര്‍വ്വഹിച്ചു. അമല ജോയിന്‍റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ഐ.എ.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റ് ഡോ.എ.കെ.ഇട്ടൂപ്പ്, ഡോ.രാംരാജ്, ഡോ.പാര്‍വ്വതി മോഹന്‍, ഡോ.രാജി രഘുനാഥ്, ഡോ.എം.വി.ശ്രുതി, ഡോ.ശരണ്യ ശശികുമാര്‍, ഡോ.ഹൃദ്യ, ലഫ്റ്റനന്‍റ് കേണല്‍ ഡോ.ബി.വിപിന്‍ എന്നിവര്‍ പ്രസംഗിച്ചു. വാരാചരണത്തിന്‍റെ ഭാഗമായി നടത്തിയ ക്വിസ്സ്, പോസ്റ്റ്ര്‍ മത്സരങ്ങളില്‍
വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.