Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 29-08-25 02:00:00
  • To : 29-08-25 03:30:00
  • August 29, 2025

“Breast & Cervical cancer ”ബോധവത്കരണ ക്ലാസ്സ്‌ നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി കൈപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഹരിതകർമസേന  അംഗങ്ങൾക്കായി 29/08/2025 ഉച്ചക്ക് 2:00 മണിക്ക് അജൈവമാലിന്യ കളക്ഷൻ യൂണിറ്റ്  പുറ്റേകര ഇൽ വെച്ച് “Breast & Cervical cancer ”ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  ഗൈനക്കോളജി വിഭാഗം ഡോ വിപിൻ  ക്ലാസ്‍ ‌ എടുത്തു.