Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 04-08-25 02:00:00
  • To : 04-08-25 03:30:00
  • August 04, 2025

അമ്മമാർക്കായി മുലയൂട്ടൽ വാരാചരണവും ബോധവത്കരണ ക്ലാസ്സും നടത്തി

അമലഗ്രാമ പദ്ധതിയുടെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലപിള്ളി വാർഡ് 03 അംഗൻവാടി നമ്പർ 19 ഇൽ വെച്ച്  അമ്മമാർക്കായി മുലയൂട്ടൽ വാരാചരണവും ബോധവത്കരണ ക്ലാസ്സും 04/08/25 ഉച്ചക്ക് 2:00  മണിക്ക് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ശിശുരോഗ  വിഭാഗം ഡോ .ജാസ്മിൻ ക്ലാസ്സ്‌ എടുത്തു