Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 31-07-25 08:00:00
  • To : 02-08-25 05:00:00
  • July 31, 2025

അമലയില്‍ എന്‍.എം.സി. ശില്‍പശാല

അമല മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്കായ് നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ത്രിദിന ശില്‍പശാലയുടെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. ഫാ.ആന്‍റണി മണ്ണുമ്മല്‍, ഡോ.ബെറ്റ്സി തോമസ്, ഡോ.ദീപ്തി രാമകൃഷ്ണന്‍, ഡോ.ലോല ദാസ്, ഡോ.റെന്നീസ് ഡേവിസ്, എന്‍.എം.സി. ഒബ്സര്‍വര്‍ ഡോ.സരിത ജെ. ഷെണോയ്, കോഓര്‍ഡിനേറ്റര്‍ ഡോ.സുനില്‍ കെ. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.