Please select from the following:
സൗത്ത് ഇന്ത്യന്‍ ബാങ്ക് അമല മെഡിക്കല്‍ കോളേജ് ചാവറ ബ്ലോക്കില്‍ സ്ഥാപിച്ച രണ്ട് എ.ടി.എം. കൗണ്ടറുകളുടെ ഉദ്ഘാടനം അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. എസ്.ഐ.ബി. റീജിയണല്‍ ഹെഡ് രേഖ വി.ആര്‍, അമല നഗര്‍ മാനേജര്‍ മനോജ് സക്കറിയ മുതലായവര്‍ പങ്കെടുത്തു.